കായംകുളം: ഒന്നാംകുറ്റി സത്രത്തിൽ ജോയി സ്കറിയ (ജോയിക്കുട്ടി -78) നിര്യാതനായി. ഭാര്യ: പൈനുംമൂട് കിഴക്കേ പൂവത്തേരിൽ പൊന്നമ്മ. മക്കൾ: ഷൈനി, ഷീന, ഷീമ, ജോമോൻ. മരുമക്കൾ: ബിനോയ് തോമസ്, ബാബു ഈപ്പൻ, റോയ് പി. ജോൺ, വിൽസി തോമസ്.