മുതുകുളം: മുതുകുളം തെക്ക് പ്രഭാലയത്തിൽ പ്രഭാകരൻ (72) നിര്യാതനായി. വിമുക്തഭടനും റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരനുമായിരുന്നു. ഭാര്യ: ജഗദമ്മ. മക്കൾ: ജയപ്രഭ, ജയരാജ്. മരുമക്കൾ: വിശ്വകുമാർ, ശിൽപ.