കോഴിക്കോട്: കാരപറമ്പ് വളാശ്ശേരി വീട്ടിൽ പരേതനായ ഗോവിന്ദൻകുട്ടിയുടെ ഭാര്യ വി. നാരായണി (78) നിര്യാതയായി. മകൻ: കിഷോർ (മർകസ് ഇൻറർനാഷനൽ സ്കൂൾ, എരഞ്ഞിപ്പാലം). മരുമകൾ: ശ്രീജ.