മേപ്പയ്യൂർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെറുവണ്ണൂർ കോട്ടേരി കോമത്ത് ചോയി (90) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: കുമാരൻ, ദാമോദരൻ, പങ്കജൻ (ഹെൽത്ത് ഇൻസ്പെക്ടർ, വൈത്തിരി പി.എച്ച്.സി), അജയകുമാർ (എക്സൈസ് പ്രിവൻറിവ് ഓഫിസർ, മാനന്തവാടി). മരുമക്കൾ: പ്രമീള മുയിപ്പോത്ത്, ഗീത ചെറുവണ്ണൂർ, ഷൈലജ, ലിൻസി ഈസ്റ്റ് പേരാമ്പ്ര.