നാദാപുരം: ചീയ്യൂരിലെ ചുണ്ടയിൽ രവീന്ദ്രൻ (65) നിര്യാതനായി. ന്യൂസ് പേപ്പർ ഏജൻസി അസോസിയേഷൻ നാദാപുരം ഏരിയ പ്രസിഡൻറാണ്. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാത. ഭാര്യ: സബിത. മക്കൾ: സായൂജ്, സാൽമിയ. സഹോദരങ്ങൾ: അശോകൻ, വിമല, പവിത, റീജ, ഷീബ.