നരിക്കുനി: പാറന്നൂര്‍ തെക്കേപുറായില് മരക്കാര്‍ (75) നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കള്‍: മുഹമ്മദ്, അബ്ദുറഹ്മാന്, അബ്ദുല്‍ ഖാദര്‍, സീനത്ത്, സക്കീന, സുഹറ, റൈഹാനത്ത്. മരുക്കള്: യൂസുഫ്, അക്ബറലി, നാസര്‍, സുഹറ, സീനത്ത്, ബുഷ്റ.