കുണ്ടൂപ്പറമ്പ്: കൊറ്റിയാടത്ത് ഇമ്പിച്ചിക്കുട്ടി (84) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജൻ (കുവൈത്ത്), സജീവൻ (കെ.എസ്.ആർ.ടി.സി, കോഴിക്കോട്), ഷാജി (ആരോഗ്യ വകുപ്പ്, എറണാകുളം). മരുമക്കൾ: ഷീബ, ബവിത, ഷീസ്ലി (റെയിൽവേ, ഫറോക്ക്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.