കൊടുവള്ളി: ആരാമ്പ്രം കൊട്ടക്കാവയൽ പുതുശ്ശേരിമ്മൽ അസ്സയിൻ (82) നിര്യാതനായി. ഭാര്യ: പാത്തുമൈ. മക്കൾ: ആയിഷ, മൈമൂന, മറിയ, സീനത്ത്, സാജിത, സൗദ. മരുമക്കൾ: ബാവ, മജീദ്, മുഹമ്മദ്, സൈനുദ്ദീൻ, ഷരീഫ്, ബഷീർ. സഹോദരങ്ങൾ: കരിപ്പൂർ കോയാമു മുസ്ലിയാർ, പുതുശ്ശേരിമൽ മുഹമ്മദ്, കുഞ്ഞിമൊയ്തീൻ മുസ്ലിയാർ, എം.കെ. അബ്ദുല്ല മുസ്ലിയാർ, ഇസ്മായിൽ, ആയിഷ, പരേതനായ പുതുശ്ശേരിമ്മൽ അബൂബക്കർ മുസ്ലിയാർ.