ഓമശ്ശേരി: ചാലിൽ താമസിക്കുന്ന എടക്കാട്ട് ഇബ്രാഹിം (75) നിര്യാതനായി. ഓമശ്ശേരി സലഫി മസ്ജിദ് മുൻ മുഅദ്ദിനാണ്. ഭാര്യ: പാത്തുമ്മ. മക്കൾ: കമാൽ, സുഹറ, റംല, സാജിത, മഹ്സൂറ, താഹിറ. മരുമക്കൾ: ശരീഫ, ഇബ്രാഹിം, ഫൈസൽ, മുഹമ്മദ് റാഫി (ഖത്തർ).