മണക്കടവ്: മേമൂലത്ത് വേലായുധൻ (70) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാമചന്ദ്രൻ, ഷീബ, ഷീജ. മരുമക്കൾ: ബിജു, സനിൽ, ഷൈനി. സഹോദരങ്ങൾ: ലീല, ചന്ദ്രൻ, പരേതരായ നാരായണി, അപ്പുണ്ണി.