വെള്ളിപറമ്പ: ആറാം മൈല്‍ ലിവാഉല് ഹഖ് മഹല്ല് കമ്മിറ്റി മെംബറും ലിവാഉല് ഇസ്ലാം മദ്റസ വൈസ് പ്രസിഡൻറുമായ കുളത്തുംമീത്തല് നന്താനത്ത് കോയ (64) നിര്യാതനായി. ഭാര്യ: ആയിഷകുട്ടി. മക്കള്‍: സുഹറ, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ശാഫി, തസ്ലീന. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ശുക്കൂര്‍, നുസ്റത്ത്, ഹസ്ന. സഹോദരങ്ങള്‍: ഹസൈന്, ആയിഷ, ഖദീജ, ജമീല.