കോടഞ്ചേരി: കണ്ണോത്ത് ചൂരമുണ്ട നമ്പ്യാട്ടിൽ തോമസ് (63) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ണോത്ത് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: നിതിൻ, ജിതിൻ. മരുമകൾ: ജോയ്സി.