താമരശ്ശേരി: ചുടലമുക്ക് ഖുബ മൻസിൽ താമസിക്കുന്ന കൂടത്തായി പറശ്ശേരി തോട്ടത്തിൽ ഷുക്കൂർ ഹാജി (65) നിര്യാതനായി. ഭാര്യ: പി.സി. ഖദീജ. മക്കൾ: ഫവാസ് (മക്ക), നവാസ്, ആമിന മുംതാസ്. മരുമക്കൾ: ഷബ്ന, ഫാത്തിമ റീം, അസീം. സഹോദരങ്ങൾ: ഹക്കീം, മോയി, നൂറുദ്ദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് കൂടത്തായി തോട്ടത്തിൽ മസ്ജിദ് ഖബർസ്ഥാനിൽ.