പേരാമ്പ്ര: കൈതക്കൽ കല്ലോത്ത് കുഞ്ഞ്യേദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അബ്ദുറസാഖ് കല്ലോത്ത് (വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി, കൈതക്കൽ ശാഖ മുസ്ലിം ലീഗ് ജന. സെക്രട്ടറി), റഫീഖ് കല്ലോത്ത് (നൊച്ചാട് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), കല്ലോത്ത് റഷീദ് (പേരാമ്പ്ര മത്സ്യമാർക്കറ്റ് ). മരുമക്കൾ: ആയിശ ഇരിങ്ങത്ത്, ഹാജറ പേരാമ്പ്ര, റാഷിന കല്ലോട്. സഹോദരങ്ങൾ: ഇബ്രാഹിം, കുഞ്ഞാമിന, ഖദീജ, പരേതരായ പോക്കർ, അമ്മദ്, മൊയ്തി, കുഞ്ഞബ്ദുല്ല, പാത്തുമ്മ.