പയ്യോളി: ബിസ്മി നഗറിലെ പുത്തൻ മരച്ചാലിൽ അലി (62) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഫൽ (സലാല), നൗഷിറ, നൗഷാദ് (ദുൈബ), നവാസ് (സലാല). മരുമക്കൾ: ഹാഷിഖ്, സമീറ, ജിസ്റ, ഷജീം.