കക്കോടി: ചെലപ്രം പരേതനായ ചോയിയുടെ മകൻ പനച്ചിങ്ങൽ വാസു (വാളക്കാട്ടുമ്മൽ-75) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ബൈജു (സി.പി.ഐ.എം ചെലപ്രം ബ്രാഞ്ച്) ഷൈജു (മിലാന ഗോൾഡ്, നരിക്കുനി), അനുഷ. മരുമക്കൾ: സബിത കൊടുവള്ളി, സിഗ്ന വേങ്ങേരി, പ്രജിൻ പാലത്ത്.