ചങ്ങരോത്ത്: കാപ്പിക്കുന്നുമ്മൽ ഫാത്വിമ (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: മൊയ്തി, ഇബ്രാഹിം (ബഹ്റൈൻ), യൂസുഫ്, കുഞ്ഞായിശ, നഫീസ. മരുമക്കൾ: പൂളക്കണ്ടി മൂസ, കെ.പി. മൂസ (കടിയങ്ങാട് കെ.എസ്.എ), കുഞ്ഞായിശ, ഹഫ്സ, സുമയ്യ. സഹോദരങ്ങൾ: പരേതരായ മൊയ്തീൻ, പക്രൻ.