കാഞ്ഞിരപ്പള്ളി: ചാമംപതാൽ ആനിക്കാട്ടുപറമ്പിൽ മൈതീൻ റാവുത്തറുടെ (തമ്പി റാവുത്തർ, റിട്ട. ബ്ലോക്ക് ഉദ്യോഗസ്ഥൻ) ഭാര്യ റഹീമാബീവി (70) നിര്യാതയായി. പത്തനാട് ചേരിയിൽ കുടുംബാംഗമാണ്. മക്കൾ: അൻസൽന, ഷീജാമോൾ (ബി.എസ്.എൻ.എൽ ഓഫിസ്, കാഞ്ഞിരപ്പള്ളി), സീന. മരുമക്കൾ: ഹബീബ്, ബഷീർ, മുഹമ്മദ് യൂസഫ്.