അങ്കമാലി: പീച്ചാനിക്കാട് തുരുത്തിൽ പാറയ്ക്ക വീട്ടിൽ പരേതനായ പൗലോസിെൻറ മകൻ ബിനു (44) നിര്യാതനായി. മാതാവ്: മേരി. ഭാര്യ: അജിത (പീച്ചാനിക്കാട് അമ്പാടത്ത് കുടുംബാംഗം). മകൾ: സാന്ദ്ര ബിനു. സഹോദരൻ: ബാബു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അങ്കമാലി സെൻറ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ.