പള്ളുരുത്തി: ഗുരുനഗർ റോഡ് നികർത്തിൽ അന്നപറമ്പിൽ കുഞ്ഞപ്പൻ (68) നിര്യാതനായി. ഭാര്യ: പരേതയായ പ്രകാശിനി. മക്കൾ: ഗിരീഷ്, രാജേഷ്. മരുമക്കൾ: നിഷ, രസ്ന.