ആലുവ: പുളിഞ്ചുവട് ആശാരിക്കടവ് റോഡ് മേപ്പുറത്ത് മുഹമ്മദ് ഹക്കിമിെൻറ ഭാര്യ ഷംല ഹക്കിം (50) നിര്യാതയായി. കലൂർ ചെട്ടിപ്പറമ്പ് സി.എം. യൂസഫിെൻറ മകളാണ്. മക്കൾ: സന ഹാഫിസ്, ഡോ. റൂല ഹക്കിം, ഹദീൽ ഹക്കിം. മരുമക്കൾ: ഹഫീസ് അലി, ഡോ. മുഹമ്മദ് ആസിം.