തോപ്പുംപടി: കരുവേലിപ്പടി പോളക്കണ്ടം മാർക്കറ്റിന് സമീപം പള്ളിപറമ്പിൽ വീട്ടിൽ പരേതനായ ബാബ്ജാെൻറ മകൻ പി.ബി. ഹാരിസ് (68) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: നിസാം, നാസ്മിൻ, നസ്റിൻ. മരുമക്കൾ: അബ്ദുൽ സത്താർ സേട്ട്, സെയ്ത് ജലാലുദ്ദീൻ, മെഹനാസ്.