പൊറ്റമ്മൽ: പൊറ്റമ്മൽ വാട്ടർ ടാങ്കിനു സമീപം മുരിങ്ങത്ത് തച്ചല്ലൂർ മീത്തൽ സുകുമാരി (69) നിര്യാതയായി. ഭർത്താവ്: വേലായുധൻ മുരിങ്ങത്ത്. മക്കൾ: പരേതനായ രഘുറാം, സേതുറാം (സ്റ്റെലോ ടൈലേഴ്സ്), ഷാജിറാം, ബീന. മരുമക്കൾ: ബീന, പ്രിയ, ബാലൻ ഉമ്മളത്തൂർത്താഴം.