മൂവാറ്റുപുഴ: പെരുമ്പല്ലൂര്‍ പുതുപ്ലേടത്ത് ജോസഫ് (86)നിര്യാതനായി. ഭാര്യ: ചിന്നമ്മ (ഏറ്റുമാനൂര്‍ തുമ്പക്കര കുടുംബാംഗം) മക്കള്‍: ടോമി, ജാന്‍സി, ജിന്‍സി, പരേതനായ തങ്കച്ചന്. മരുമക്കള്‍: വത്സ വാത്യാപ്പിള്ളില്‍, പരേതനായ ജോളി അറയ്ക്കല്‍, റോയി ഇടപ്പഴത്തില്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് പെരിങ്ങഴ സെൻറ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.