കൊളത്തറ: പരേതനായ പറന്നാട്ടിൽ കുമാരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (84) നിര്യാതയായി. മക്കൾ: സുന്ദരൻ (മുൻ രാമനാട്ടുകര ഗ്രാമപഞ്ചായത്ത് അംഗം), ശോഭന, പ്രകാശൻ (റിട്ട. കെ.എസ്.ഇ.ബി. ഓവർസിയർ). മരുമക്കൾ: ചന്ദ്രൻ നായർ, ബേബിഗിരിജ, രേഖ. സഹോദരങ്ങൾ: ദേവി, രാധ, പരേതനായ ശ്രീധരൻ നായർ.