മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് പനച്ചിക്കൽ പരേതനായ മമ്മുവിെൻറ ഭാര്യ നഫീസ (86) നിര്യാതയായി. മക്കൾ: ജലാലുദ്ദീൻ, അബ്ദുൽ അസീസ്, പരേതരായ നബീസ താജുദ്ദീൻ, ആത്തിഖ. മരുമക്കൾ: സുഹ്റ, റഹ്മത്ത്, സൗദ, പരേതരായ പരീത്, അബ്ദുൽ ഖാദർ.