അടൂർ: പഴകുളം തെങ്ങിനാൽ സുലജ ഭവനത്തിൽ പരേതനായ പുഷ്പാംഗദെൻറ ഭാര്യ കമലാക്ഷി (74) നിര്യാതയായി. മക്കൾ: സുജാത, സുനി, സുലജ. മരുമക്കൾ: ഉത്തമൻ, ശശി, ആനന്ദ്.