പന്തളം: തോന്നല്ലൂർ ചക്കിട്ട കിഴക്കേതിൽ റിട്ട. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥൻ അബ്ദുൽ ഹക്കീം റാവുത്തർ (80) നിര്യാതനായി. ഭാര്യ: ഹലീമ അമ്മാൾ. മക്കൾ: സി.എച്ച്. നിസാം (സ്പെഷൽ വില്ലേജ് ഓഫിസർ പാലക്കാട്), സി.എച്ച് നസീർ (സിവിൽ പൊലീസ് ഓഫിസർ, തൃശൂർ), സി.എച്ച്. മുസ്തഫ. മരുമക്കൾ: റാഹുന്നിസ, ഹസീന.