റാന്നി: ചേത്തയ്ക്കല്‍ പാറേക്കടവ് പതാപ്പറമ്പില്‍ തോമസ് (86) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കള്‍: ജോയി, ജോണ്സന്, മാത്യു, കുഞ്ഞുമോള്‍, പരേതരായ മേരിക്കുട്ടി, തങ്കച്ചന്. മരുമക്കള്‍: മാത്യു, ജെസി, മോളി, സൂസമ്മ, പരേതനായ രാജന്, അമ്മിണി.