പുതുക്കോട്: കണ്ണമ്പ്ര കൊട്ടേക്കാട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ അമ്മിശ ഉമ്മ (85) നിര്യാതയായി. മക്കൾ: കബീർ, താജുന്നിസ, സുഹറ, പരേതനായ മജീദ്. മരുമക്കൾ: ബൽക്കീസ്, ഖാദർ ബീവി, ഇബ്രാഹിം ഹസ്സൻ ഹാജി (മമ്പാട്, മലപ്പുറം) അബ്ദുൽ ഹക്കീം (കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത്).