ആലത്തൂർ: കാവശ്ശേരി വക്കീൽപ്പടി കോക്രാട്ടിൽ പരേതനായ യൂസഫിെൻറ മകൻ ഷംസുദ്ദീൻ (55) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: റംസിയ, ഷംന, ഷെമീന. മരുമക്കൾ: ഷാഹുൽഹമീദ്, ആഷിഖ്, നിസാം.