മണ്ണാർക്കാട്: അരകുർശ്ശി മുഞ്ഞക്കണ്ണി ചോഴി (77) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: അനിൽ (ഷെൽ പെട്രോളിയം ഇറാഖ്), സുനിൽ, കവിത (കോങ്ങാട് സഹകരണ ബാങ്ക്). മരുമക്കൾ: ഷിനി (കണ്ണർകി അമ്മൻ ഹൈസ്കൂൾ മൂത്താൻതറ), സൗമ്യ, അജിത് (കോങ്ങാട് സി.പി.എം എൽ.സി സെക്രട്ടറി). സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് കുന്തിപ്പുഴ ആറാട്ട്കടവ് തമിഴ് സംഘം ശ്മശാനത്തിൽ.