ആലത്തൂർ: കരിങ്കുളങ്ങര പുത്തൻവീട്ടിൽ പരേതനായ സുന്ദരൻ ആശാരിയുടെ ഭാര്യ ജാനകി (85) നിര്യാതയായി. മക്കൾ: സുരേഷ്, ഇന്ദിര. മരുമക്കൾ: പ്രമീള, സുന്ദരൻ.