വടക്കഞ്ചേരി: മുടപ്പല്ലൂർ തെക്കുംഞ്ചേരി പൊന്നൻ (77) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: നാരായണൻ, ബിന്ദു, ഗോപി, കുമാരൻ. മരുമക്കൾ: വിജയൻ, ജ്യോതി, ഗീതു.