വടക്കഞ്ചേരി: പുതുക്കോട് പറക്കുന്ന് പുളിക്കൽ വീട്ടിൽ ശങ്കരനെഴുത്തച്ഛൻ (70) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: പ്രമോദ്, പ്രിയ. മരുമക്കൾ: സുനിത, ഗോവിന്ദൻകുട്ടി.