ഒറ്റപ്പാലം: ഇടപുരത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ചെറുമുണ്ടശ്ശേരി തണ്ണീരം കാട്ടിൽ ഭാർഗവി അമ്മ (88) നിര്യാതയായി. മക്കൾ: മീനാക്ഷിക്കുട്ടി, ശശിധരൻ, രാമചന്ദ്രൻ, പരേതനായ കുട്ടിശങ്കരൻ. മരുമക്കൾ: ഭാസ്കരൻ നായർ, ശാന്ത, കലാവതി, തങ്കമണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.