എടവണ്ണപ്പാറ: ചീക്കോട് സ്വദേശിയും 40 വർഷം ചീക്കോട് ജുമാമസ്ജിദിൽ മുഅദ്ദിനുമായിരുന്ന കുറുവാണിയിൽ താമസിക്കുന്ന കാര്യോടൻ ചെറാതൊടി മുഹമ്മദ് (വല്യാപ്പ-80) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: അഹമ്മദ് കുട്ടി, മുഹമ്മദ് അബ്ദുറഹ്മാൻ യമാനി, അബ്ദുറഹീം ദാരിമി, നൗഷാദ് യമാനി, സൈനബ, സുലൈഖ, ഉമ്മു ഹബീബ. മരുമക്കൾ: അബ്ദുറഹ്മാൻ കൊയക്കോട്ടൂർ, മുഹമ്മദ് (കുഞ്ഞു) നീറാട്, സൈതലവി കുഴിമണ്ണ, സുഹറ ചാലിയപ്പുറം, സുഹൈല മറിയം കുനിയിൽ, റുബീന ചെറിയാപറമ്പ്, സൈഫുന്നിസ കുഴിയംപറമ്പ്.