മാറഞ്ചേരി: പുറങ്ങ് സ്വദേശി മങ്ങാട്ട് അബ്ദുല്ല മാസ്റ്റർ (70) നിര്യാതനായി. ദീർഘകാലം പൊന്നാനി പള്ളപ്രം എൽ.പി സ്കൂളിൽ അറബി അധ്യാപകനായിരുന്നു. ഭാര്യ: ആയിശ. മക്കൾ: നജീബ് (ദുബൈ), അൻവർ, അനീഷ് (ഇരുവരും പാടൂർ വാണിവിലാസം യു.പി സ്കൂൾ അധ്യാപകർ), ഷഹീറ. മരുമക്കൾ: അബ്ദുൽ ഖാദർ, ഷാഹിദ, ആയിശ രോഷ്നി, മുഫീദ.