മൊറയൂർ: പൂന്തല പറമ്പ് പള്ളിയാലിതൊടി മുക്കണ്ണൻ സിറാജുദ്ദീൻ ഹാജി (76) നിര്യാതനായി. ഭാര്യ: ഖദീജക്കുട്ടി. മക്കൾ: അഷ്റഫ് (ജിദ്ദ), അബ്ദുന്നാസർ, നഫീസ, ഫസീല, സാജിദ. മരുമക്കൾ: സാബിറ, നഫീസ, അബ്ദുല്ല (ഒഴുകൂർ), കുഞ്ഞിമുഹമ്മദ് (അറവങ്കര), മുജീബ് (അരീക്കോട്). സഹോദരൻ: മുഹമ്മദ്.