തിരൂരങ്ങാടി: വെള്ളിയാംപുറം നന്നമ്പ്ര പഴയ ജുമാമസ്ജിദിന് സമീപം പരേതനായ അഹമ്മദിെൻറ മകൻ നൊട്ടംവീട്ടിൽ ഹൈദ്രു (80) നിര്യാതനായി. മുൻ മഹല്ല് പ്രസിഡൻറാണ്. ഭാര്യ: പാത്തുമ്മാമ. മക്കൾ: യഅ്കൂബ് എന്ന കുഞ്ഞു, അൻവർ, ഹസീന. മരുമക്കൾ: ഹുസൈൻ കുട്ടി, ഖദീജ, ഹസീന.