തിരൂരങ്ങാടി: മൂന്നിയൂർ വെളിമുക്ക് ആലുങ്ങൽ തുമ്പാണി ശിവരാമൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: വിനോദൻ, ഷാജി (പോസ്റ്റ്മാൻ കൊടക്കാട്), ഷൈമ (പോസ്റ്റോഫിസ് കടലുണ്ടി), നിഷ. മരുമക്കൾ: സദാനന്ദൻ (റിട്ട. പൊലീസ് ചാലിയം) സുനിത, ഷാലി, സുകുമാരൻ (പെരുമുഖം).