അമ്പലപ്പുഴ: കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പടിഞ്ഞാറെക്കരയിൽ ഗോപിയാണ് മരിച്ചത്. ഭാര്യ: രാജമ്മ. മക്കൾ: കുഞ്ഞുമോൾ, ജയ. മരുമക്കൾ: ലവൻ, ഉണ്ണി.