തിരൂരങ്ങാടി: പന്താരങ്ങാടി പാറപ്പുറം താപ്പി ഹംസയുടെ ഭാര്യ കൂരിയാടൻ ഖദീജ (40) നിര്യാതയായി. മക്കൾ: മുഹമ്മദ് ആസിഫ്, മുഹമ്മദ് ആദിൽ. പിതാവ്: കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി കൂരിയാടൻ രായിൻകുട്ടി ഹാജി. മാതാവ്: മാളിയാട്ട് സൈനബ. സഹോദരങ്ങൾ: മുഹ്യുദ്ദീൻ, സുഹൈൽ, സെലിയ അസൂറ.