കട്ടപ്പന: കുറ്റിക്കാട്ട് പരേതനായ കെ.എം. മാത്യുവിെൻറ ഭാര്യ മേരി (76) നിര്യാതയായി. മക്കൾ: വത്സമ്മ, ജോസ്, ഷേർളി, ഡോ. ബെറ്റി മോൾ മാത്യു. മരുമക്കൾ: ജോസഫ്, സാബു, മോളി, ഗിരീഷ് മാലിയിൽ (കട്ടപ്പന നഗരസഭ കൗൺസിലർ). സംസ്കാരം പിന്നീട് തിരുവനന്തപുരം ശാന്തികവാടത്തിൽ.