വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശി പരേതനായ ഇട്ടേപ്പറമ്പൻ കുഞ്ഞലവിയുടെ മകൻ മുഹമ്മദ് കുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ മമ്മീര്യക്കുട്ടി. മക്കൾ: മമ്മദ് (ബുറൈദ), അബ്ദുൽ ഖാദർ(വേങ്ങര മണ്ഡലം കോൺഗ്രസ് സെക്രട്ടറി), മൂസ, അബു (ഇരുവരും ബുറൈദ), പാത്തുമ്മ, റുഖിയ്യ. മരുമക്കൾ: ബീരാൻ (തീണ്ടേക്കാട്), റംല, കദിയാമ്മു, സമീറ, പരേതനായ കുഞ്ഞിമുഹമ്മദ് പാലശ്ശേരി (പറപ്പൂര്).