കോഡൂർ: വടക്കേമണ്ണ പാറക്കൽ കാമ്പ്രൻ മുഹമ്മദ് (98) നിര്യാതനായി. ഭാര്യ: പരേതയായ പണ്ടാരത്തൊടി ഖദീജ. മക്കൾ: ഹംസ, അബ്ദുല്ലത്തീഫ് (ഇരുവരും ജിദ്ദ), നഫീസ, ഫാത്തിമ, സുബൈദ, ആയിശ, ഷാഹിന, റസീന, സക്കീന, റംല, സഫിയ. മരുമക്കൾ: കുട്ട്യാലി (വറ്റല്ലൂർ), അബ്ദുറഹ്മാൻ (മീനാർകുഴി), അബ്ദുൽ റസാഖ് (പട്ടർകടവ്) അഷ്റഫ് (പുളിയാട്ടുകുളം), മൂസ (കരീപറമ്പ്) അബ്ദുൽ റസാഖ് (ആൽപറ്റകുളമ്പ്) അഷ്റഫ് (കണ്ണൂർ) മൂസാൻ (താണിക്കൽ) പരേതനായ ഹാരിസ് (ആനക്കയം) സുലൈഖ, സൗദ.