അലനല്ലൂർ: കർക്കിടാംകുന്ന് കാഞ്ഞിരംപാറയിലെ പരേതനായ മഠത്തൊടി മുഹമ്മദിെൻറ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: കോയ, ഉമ്മർ. മരുമക്കൾ: മതിലകത്ത് മൈമൂന, പോത്തുകാടൻ ഫാത്തിമ.