മേരികുളം: പുന്നാംപതാലിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: ഓമന, രത്നമ്മ, കുമാരി, പി.ബി. ബിജു (ഉടമ, ചിത്ര സ്റ്റോഴ്സ്, മേരികുളം), പരേതനായ സുകുമാരൻ. മരുമക്കൾ: ശാന്തകുമാരി, ടെന്നിസൺ, മുരളീധരൻ, മഞ്ജു, പരേതനായ കുഞ്ഞുമോൻ.