അഞ്ചിരി: മുണ്ടയ്ക്കൽ ആഗസ്തി മത്തായി (84) നിര്യാതനായി. ഭാര്യ: രാമപുരം വള്ളോപ്പിള്ളിൽ പരേതയായ ഏലിയാമ്മ. മകൾ: ബിൻസി റോയി. മരുമകൻ: മൂലമറ്റം വടക്കേൽ റോയി (അധ്യാപകൻ, സെൻറ് ജോസഫ് യു.പി സ്കൂൾ, വെള്ളിയാമറ്റം). സംസ്കാരം ശനിയാഴ്ച 10.30ന് തലയനാട് ലൂർദ്മാത പള്ളി സെമിത്തേരിയിൽ.