രാമമംഗലം: കിഴക്കഞ്ചേരിയിൽ ഉലഹന്നാെൻറ ഭാര്യ അന്നക്കുട്ടി (68) നിര്യാതയായി. മോളേൽ കുടുംബാംഗമാണ്. മക്കൾ: കെ.യു. കുര്യൻ (കെ.എസ്.ഇ.ബി പാമ്പാക്കുട), ബിനോയി (സൗദി അറേബ്യ). മരുമക്കൾ: ജെസി (കുവൈത്ത്), ഷീന (സൗദി അറേബ്യ). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് രാമമംഗലം സെൻറ് ജേക്കബ്സ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.